Aksharathalukal

Aksharathalukal

❣️riyan❣️part -5

❣️riyan❣️part -5

4.7
3.4 K
Comedy Love
Summary

❣️riyan❣️   part -5  ✍️sinu   misri                   " hallo , hallo  misriya "-അയാൾ  എന്നെ  വിളിച്ചപ്പോ  ആണ് ഞാൻ  ശ്രെദ്ധ  അവിടേക്കു  കൊടുത്തതു.       " yes sir "-ഞാൻ  പെട്ടന്ന്  പറഞ്ഞു.      " any  problem "-     " no  sir "-ഞാൻ  പറഞ്ഞു.   " അപ്പൊ  താൻ  ആണ്  എന്റെ  പുതിയ  ആസിസ്റ്റണ്ട്  അല്ലെ "- അയാൾ  ചെയറിൽ  ഒന്നും  കൂടി  കയറി  ഇരുന്നു  കൊണ്ട്  ചോദിച്ചു.   " yes  sir "-   " തനിങ്ങനെ  school  പിള്ളേർ  പറയണ  പോലെ  yes  sir, no  sir  എനിങ്ങനെ  പറയണ്ടടോ "- അയാൾ  table  ന്ടെ  അവിടേക്കു  കയറി  ഇരുന്നു  കൊണ്ട്  പറഞ്ഞു.    " ശരി  sir "-