Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 35

നിരഞ്ജൻറെ സ്വന്തം പാറു  Chapter 35

4.7
15.7 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 35     “Maya, are you committed with someone?”   അവൾ പറയുന്നത് മുഴുവൻ കേട്ട് കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.   “No... why are you asking my personal details? “   നിരഞ്ജനെ നോക്കി അവൾ പതർച്ചയോടെ ചോദിച്ചു.   അതിനു ശേഷം രണ്ടുപേരും ഒന്നും മിണ്ടാതെ അൽപ സമയം നിന്നു. പിന്നെ മായ തന്നെ അവളോട് സംസാരിക്കാൻ തുടങ്ങി.   “If you are not comfortable with my work, I am happy to go back to my previous department.”   അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ഇരുന്നിരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു.   അത് കണ്ട് പേടിച്ച് മായ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു. അവൾ ഇരുന്നിരുന്ന സീറ്റിൽ നിന്നു പുറ