Aksharathalukal

Aksharathalukal

നിനക്കായ് 5

നിനക്കായ് 5

5
1.2 K
Love
Summary

നൈനുവും ഇചുവും ആണെകിൽ ഇതെന്താ സമ്പവിക്കുന്നത് എന്ന് നോക്കി നീക്കുകയാണ്.. ഇതേ സമയം ലവൻ ഉമ്മിമാരേം കൊണ്ട് അകത്തേക് പോയി. അപ്പൊ നൈനു.. ഡി.. എവിടെന്താ സമ്പവിക്കുന്നത്.. അവനെന്തിന ഉമ്മിമാരെ മാത്രം കൊണ്ട് പോയത്.. നമ്മളെ കൂടി കൊണ്ട് പൊക്കുടരുന്നോ.. (നൈനു ) എനിക്കും അങ്ങട് ഒന്നും മനസിലാവുന്നില്ല.. ഇനി ഞാ നേരത്തെ പരഞ്ഞപോലെ ഇവിടെ അവൻ പുലിയാവോ..അപ്പൊ നൈനു നീ ഒന്ന് മിണ്ടാതിരിക്.. എനിക്കാണേൽ ടെൻഷൻ ആയിട്ട് വയ്യ.. നമ്മൾ കാണിച്ച കൂട്ടിയതൊക്കെ ഉമ്മിമററിഞ്ഞ ഉള്ളതൊന്ന ആലോചിക്ക്.. മത്രോം അല്ല അത് വാപ്പിരടുത് പരാജൽ എന്താവും.. ആലോചിച്ചിട്ട് ഇനി പറയാൻ കള്ളത്തരം ഒന്നും വരുന്ന