Aksharathalukal

Aksharathalukal

❤❤നിനക്കായ്‌ ❤❤

❤❤നിനക്കായ്‌ ❤❤

4.7
6.5 K
Comedy Love Tragedy
Summary

©ആര്യ നിധീഷ്  ഹരി റൂമിൽ ചെല്ലുമ്പോൾ ബാൽകാണിയിൽ ഇരുന്ന് ഉറങ്ങുന്ന അമ്മുവിനെ ആണ് കാണുന്നത് അവൻ അവളുടെ അടുത്തേക്ക് നടന്നു..... നിലാവിൽ അവൾ ഒന്നകൂടി സുന്ദരി ആയപോലെ തോന്നി അവന്.... മുറ്റത്തെ ചെമ്പകത്തിന്റെ മണം പേറി വരുന്ന ഇളം കാറ്റ് അവളുടെ മുടിയിഴകളിൽ കുസൃതി കാട്ടുന്നുണ്ട് അവളോട് ചേർന്നു നിന്നവൻ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ഒതുക്കി വെച്ചതും ഒരു കുറുകലോടെ അവൾ ആ നെഞ്ചിലെ ചൂടിലേക്ക് പറ്റിച്ചേർന്നു അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അവൻ അവളെ കോരി എടുത്തു ബെഡിൽ കിടത്തി പുതപ്പിക്കാൻ തുടങ്ങുമ്പോൾ കണ്ണുകൾ നീരുവന്നു വീർത്ത കാലുകളിൽ എത്തി നിന