തുടർന്നു അച്ഛനും മകനും ഒരുമിച്ചു രുദ്രന്റെ അടുത്തെത്തുന്നു .വളരേ നേരം തുടർന്ന സംഘട്ടനത്തിനിയിടയിൽ ഗോപനെ കുത്താൻ രുദ്രൻ നീട്ടിയ കത്തിയാൽ ദേവൻ കൊല്ലപ്പെടുന്നു. രുദ്രനെ കൊല്ലണം എന്ന ഉദ്ധേശത്തൊടെയല്ല ഗോപൻ അവിടെ എത്തിയത്.കാരണം താൻ ജയിലിൽ പോയാൽ തന്റെ മക്കൾ അനാദരാകും എന്ന് ഗോപാനു നല്ല നിച്ഛയമുണ്ടാരുന്നു .പക്ഷേ ദേവന്റെ മരണം കൂടി ആയപ്പോൾ ഗോപനു അത് ക്ഷമിക്കാവുന്നതിലും കൂടുതൽ ആയിരുന്നു. സർവ ക്ഷമയും നഷ്ടപെട്ട ഗോപൻ ദേവനെ കുത്തിയ അതെ കത്തി ഉപയോഗിച്ചു രുദ്രനെ കുത്തുന്നു ഒന്നല്ല ഒരുപാടു പ്രാവശ്യം .അങ്ങനെ ഗോപന്റെ കൈ കൊണ്ട് തന്നെ രുദ്രൻ മരണപ്