Aksharathalukal

Aksharathalukal

ഹൃദയസഖി part 27

ഹൃദയസഖി part 27

4.8
2 K
Love Suspense Thriller
Summary

എക്സാംസ് ക്ലാസ്സ്‌ ഉം ഓക്കേ ആയി ഞങ്ങൾ എല്ലാവരും ബിസി ആയി.... ആദി സർ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ട്....   മെഹരുവിനു സർനോട് ഉള്ള ഇഷ്ട്ടം ആദ്യം ഒക്കെ തമാശ ആയാണ് ഞങ്ങൾ കണ്ടതെകിലും പിന്നീട് മനസിലായി അവളുടെ സാറിനോട് ഉള്ള ഇഷ്ട്ടം സത്യം ആണെന്ന്....   ഇടക്ക് ശ്രീ ഏട്ടനും ദേവേട്ടനും ചിന്തുവും ഒക്കെ എന്നെ കാണുവാൻ ഹോസ്റ്റലിലേക്കും കോളേജിലേക്കും വരുമായിരുന്നു.....   ചിപ്പി ഡെയിലി വിളിക്കും.. അതുപോലെ തന്നെ അച്ഛനും ഏട്ടന്മാരും....   ഫുൾ happy....   ഇടക്ക് എപ്പോളൊക്കെയോ ആദി സാറിന്റെ നോട്ടം ഞങ്ങളുടെ ബഞ്ചിലേക്ക് പാറി വീഴും.... അതുകണ്ടു ഞങ്ങൾ മെഹരുവിനെ കളിയാക്കും....