"നക്ഷത്രങ്ങളുടെ ലോകത്തേക്ക് " പാർട്ട് -1 ലെച്ചു ✍️ കണ്ണ് തുറന്നു നോക്കിയപ്പോൾ ചുറ്റിലും ആരുമില്ല. ഇതെവിടെ പോയി ജാനു അവളെ കാണുന്നില്ല ല്ലോ എന്നെ തനിച്ചാക്കി അവളെങ്ങോട്ടാ പോയത്. എനിക്ക് വയ്യെന്ന് അവൾക്ക് അറിയാം എന്നിട്ടും ഇങ്ങനെ എന്നെ തനിച്ചാക്കി അവൾ പോകാറില്ല ല്ലോ അവൾക്ക് എന്താ പറ്റിയെ.. പുറത്ത് ഒരു ശബ്ദം കേൾക്കുന്നുണ്ടല്ലോ ആരോ വരുന്നുണ്ട് ഇങ്ങോട്ട്.അവളായിരിക്കും ഇങ്ങോട്ട് വരട്ടെ രണ്ട് ചീത്ത പറയണം എനിക്ക്. അയാൾ പെട്ടന്ന് തന്നെ ബെഡിൽ കിടന്നു കണ്ണടച്ചു. ആരോ വാതിൽ തുറന്നു അകത്തു വന്നു. ഒരു ശബ്‌ദവ