Aksharathalukal

Aksharathalukal

ജീവിതം

ജീവിതം

4.5
411
Others
Summary

16008 ഭാര്യമാരുള്ള കൃഷ്ണനയോജീവനേക്കാൾ സ്നേഹിച്ചിട്ടും പാതിവഴിയിൽ തന്റെ പ്രാണനെ നഷ്ടമായ സീതയോജീവന് തുല്യം പ്രേണയിച്ചിട്ടും സ്വന്തമാക്കാൻ കഴിയാത്ത രാധയോ അല്ല നിന്റെ കഴുത്തിൽ താലി ചാർത്തിയപ്പോ മനസിലേക്ക് വന്നത് തന്റെ പ്രാണനെ തന്നിലേക് ആവാഹിച്ച ശിവനെ ആയിരുന്നു. താലി ചാർത്തി നിന്നെ ചേർത്ത് പിടിച്ചപ്പോൾ അറിഞ്ഞിരുനില്ല ജീവന്റെ പാതി ആയി കൂടെ കിട്ടിയപ്പോൾ ഒറ്റക്കക്കാൻ വേണ്ടി ആയിരുന്നുവെന്നു.ഓണാസദ്യ വിളമ്പി കഴിക്കാൻ വിളിച്ചപ്പോൾ കണ്ണിൽ നിന്നും വീണ കണ്ണീരിനെ പൊടിയുടെ മുകളിൽ കുറ്റം ചാർത്തി കഴിച്ചു തീരുമ്പോൾ ഒന്നറിഞ്ഞാൽ മതിയായിരുന്നു. ഏത് കോണിലായാലും