Aksharathalukal

Aksharathalukal

നാദം നിലച്ച ചിലങ്ക.( ഭാഗം 3)

നാദം നിലച്ച ചിലങ്ക.( ഭാഗം 3)

4.5
1.2 K
Love Others
Summary

ചന്ദന ഒരു ആശ്രയത്തിന് എന്നോണം അവിടെ കിടന്ന കസേരയിൽ മുറുകെ പിടിച്ചു വീഴാതിരിക്കാൻ. ജിതേന്ദ്രൻ അവളുടെ അടുത്തേക്ക് പതിയെ നടന്നു വന്നു. അവളുടെ തൊട്ടരികിൽ നിന്നു. \"ചന്ദന താൻ പേടിക്കണ്ട. ഞാൻ തന്നെ ഒന്നും ചെയ്യില്ല. ദിയ തന്റെ കാര്യങ്ങളൊക്കെ പറഞ്ഞു. തനിക്ക് ഇവിടെ ജോലി തരാൻ ഞാൻ തയ്യാറാണ്. ഒരു കണ്ടീഷൻ ഉണ്ട്.\" ഒന്ന് നിർത്തിക്കൊണ്ട് അവളുടെ  മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ജിതേന്ദ്രൻ. അവളുടെ മുഖത്തെ ഭാവം എന്തെന്ന് അവന് മനസ്സിലായില്ല. സ്ഥലകാല ബോധം തിരികെ വന്ന ചന്ദന അവനെ തറപ്പിച്ച് നോക്കി. ഒന്ന് ശ്വാസം എടുത്തു കൊണ്ട് ജിതേന്ദ്രൻ തുടർന്നു. \"സീ ചന്ദന ഞാൻ കാരണം തന്റെ വല