Aksharathalukal

Aksharathalukal

❤️ഊഞ്ഞാൽ ❤️ഭാഗം 3

❤️ഊഞ്ഞാൽ ❤️ഭാഗം 3

5
534
Love
Summary

🥀ഞാൻ വീണ്ടും എത്തീട്ടോ... എല്ലാവരുടെയും ഇഷ്ടഭവിക്കുട്ടിയുമായി... സ്വീകരിക്കണേ... സ്നേഹപൂർവ്വം 𝘴𝓲ꪶρꪖ᥇𝓲᥇𝓲ꪀ "ദീപം... ദീപം... ദീപം" ഉമ്മറത്തിണ്ണയിൽ വിളക്കു കൊളുത്തി വെച്ച് ഭവി ചമ്രം പടിഞ്ഞിരുന്നു. കസേരയിലിരിയ്ക്കുന്ന മുത്തശ്ശിയ്ക്കൊപ്പം കൂപ്പു കൈകളോടെ ഹരിനാമ കീർത്തനങ്ങൾ ഉച്ചത്തിൽ ചൊല്ലി പ്രാർത്ഥിച്ചു. ഇടയ്ക്കിടയ്ക്ക് അവളുടെ കുഞ്ഞിക്കണ്ണുകൾ ഇടവഴിയിലൂടെ കയറി വരുന്ന തന്റെ അച്ഛനെ കാത്തിരിയ്ക്കുകയാവും. "ഇത്രേം നേരായിട്ടും അച്ഛൻ എന്താ വരാത്തത്? അച്ഛന്റെ ഭവിയ്ക്ക് കടല മിഠായി കൊണ്ടത്തരാണ് പറഞ്ഞിട്ട് ഇന്നലെ വാങ്ങിക്കൊണ്ട് വന്നില്ല. ഇന്നും അങ്ങനെയ