Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 8

❤️ ഈ ഇടനെഞ്ചിൽ ❤️ - 8

4.7
3.2 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️   ✍️ Jazyan 🔥 അഗ്നി 🔥   ഭാഗം : 8        ദിനങ്ങൾ പിന്നെയും ഓടിമറഞ്ഞു.... ഹോസ്പിറ്റലും വീടുമായി ധനുവിന്റെ ജീവിതം മാറ്റങ്ങളില്ലാതെ തുടർന്നു.      ശ്രീജിത്ത്‌ പോയ കുറച്ചു നാളുകൾ അയ്യാളെ കുറിച്ചുള്ള സംസാരങ്ങൾ ഹോസ്പിറ്റലിൽ ഉണ്ടായെങ്കിലും പതിയെ പതിയെ അതും അവസാനിച്ചു.       നന്ദൻ മാറ്റമില്ലാതെ അവന്റെ നിയന്ത്രണങ്ങൾ പ്രണയത്തിൽ ചാലിച്ചു ധനുവിന് മേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരുന്നു. ധനുവും അവന്റെ പ്രണയമായി കണ്ടു അതൊക്കെയും അനുസരിച്ചു പോന്നു...          അജു ധനുപോലുമറിയാതെ അവൾക്ക് ചുറ്റും അലഞ്ഞു നടന്നു... അവള