ചെടിയിൽ നിന്ന് കൊഴിഞ്ഞു വീണിട്ടും വീണ്ടും അതെ ചെടിയിൽ കൂടുതൽ ഉണർവോടെ പൂക്കുന്ന പുഷ്പമാണ് എന്റെ പ്രണയം.....! വള്ളികൾ മരത്തിൽ ചുറ്റിപിടിക്കുന്നത് പോലെ എന്നെ വലയം ചെയ്ത് എന്നെ സംരക്ഷിക്കുന്നതാണ് എന്റെ പ്രണയം....! അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ എന്നെ സ്നേഹിക്കുന്ന മനസിലാക്കുന്ന എന്റെ ആത്മാവാണ് എന്റെ പ്രണയം....! എന്നിൽ തുടങ്ങി എന്നിൽ അവസാനിക്കുന്ന എന്റെ ജീവനാണ് എന്റെ പ്രണയം....! അതെ....... പ്രണയമാണ് നിന്നോട് നീയെന്ന പുഷ്പത്തോട് ഞാൻ അകന്ന് പോയിട്ടും എന്നിൽ വെറുരച്ച വള്ളിയാണ് നീ.....! നീയെന്ന പ്രണയം......! നീ ഇല്ലാതെ എന്റെ ജീവിതം എനിക്ക് മരണ തുല്യം ആണ്. എന