ദ്രുവി നേരെ വണ്ടി മാളിൽ കൊണ്ടു ചെന്നു നിർത്തി.... ബാക്കിൽ ഇരുന്ന രണ്ടുപേരും ദ്രുവിയെ ഒന്ന് നോക്കി.... ഇറങ് നമ്മുക്ക് ചുമ്മാ ഒന്നു കറങ്ങി വരാം....... നിങ്ങൾ ഇവിടെ ഇറങ്ങിക്കോ ഞാൻ വണ്ടി പാർക്ക് ചെയിതു വരാം.... അമ്മുവും ഹാഷിയും വണ്ടിയിൽ നിന്നും ഇറങ്ങി മുന്നിൽ ഇരിക്കുന്ന മനുവിനെ നോക്കി.... നിങ്ങൾ പൊക്കോ എനിക്കു ഒരാളെ മീറ്റ് ചെയ്യാനുണ്ട്..... ദ്രുവി വണ്ടി മുന്നോട്ടു എടുത്തു... മിററിൽ യുടെ പിന്നിൽ നിൽക്കുന്നവരെ ഒന്ന് നോക്കി ശേഷം പരസ്പരം ഒന്ന് പുഞ്ചിരിച്ചു..... അവരെ രണ്ടു പേരെയും കുറച്ചു നേരം ഒറ്റക്ക് വിടാനുള്ള ദ്രുവിയുടെയും മനുവിന്റെയും ചെറിയൊരു പ്