Aksharathalukal

Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 16

❤️ ഈ ഇടനെഞ്ചിൽ ❤️ - 16

4.7
3.2 K
Love Others Suspense
Summary

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി  🔥 ഭാഗം : 16      " എന്താടാ അവര് ആണുംപെണ്ണും അല്ലെ. അവര് തമ്മിൽ കെട്ടിയാൽ കുട്ടി ഉണ്ടാവൂലെ. ആ സംശയം നിനക്ക് ഉണ്ടാവൂല,കാരണം എനിക്ക് എന്റെ പെങ്ങളിൽ ജനിച്ചതല്ലേ ധന്യ മോൾ... "   പവിത്രന്റെ സ്വരത്തിൽ പരിഹാസമായിരുന്നു തെളിഞ്ഞു നിന്നത്.        അത് കേട്ട് പുറത്തു നിന്ന ശാരദയുടെ കാത് കൊട്ടിയടക്കപ്പെട്ടത് പോലെ തോന്നി. ശരീരമാകെ വിയർത്തു അവർ തളർന്നു പോയി...     " നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം നന്നാവില്ലല്ലോ. ഇനി ആ പാവം വിളിച്ചാൽ ഫോണെടുക്ക്... " നകുലൻ പറഞ്ഞു.    " വോ... ആയിക്കോട്ടെ നീ പോകുന്നേൽ പെട്ടന്ന് വീ