രാമനാഥപുരം എന്ന കൊച്ചു ഗ്രാമം...അത്ര സമ്പന്നവും പ്രശസ്തവും അല്ലാത്ത ഇല്ലിക്കൽ തറവാട്..... പണ്ട് പ്രമാണിമാരായിരുന്ന കാരണവരിൽ നിന്നും തലമുറകളായി കൈമാറിക്കിട്ടിയതാണ് പരേതനായ രാമകൃഷ്ണനും ഭാര്യ രാധാദേവിക്കും ഇന്നത്തെ തറവാട്...... ഭർത്താവിന്റെ മരണ ശേഷം... മക്കളുടെ ഐക്യവും സാഹോദര്യ സ്നേഹവും കൊണ്ട് യാതൊരു കളങ്കവും തട്ടാതെ ഇന്നും രാധാദേവി സന്തോഷ സമാധാനമായി കഴിയുന്നു എന്ന് വേണം പറയാൻ.... നാല് മക്കൾ..... മൂത്തവൾ അമല.... ഭർത്താവ് അച്യുതൻ.... മക്കൾ... ആകാശ്.... ആദിത്യൻ.....ആകാശിന്റെ ഭാര്യ അപർണ....ആകാശും ആദിത്യനും ബാങ്കിൽ ആണ് ജോലി.... അനുജ.... ഭർത്താവ്.... ഭാസ്കർ.... അവ