Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 68

നിരഞ്ജൻറെ സ്വന്തം പാറു Chapter 68

4.8
16.7 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു Chapter 68   അന്നും മായ ഹോസ്പിറ്റലിൽ പോയില്ല. നിരഞ്ജനെ വിളിക്കുകയോ, ഹോസ്പിറ്റലിൽ പോകുകയോ ഒന്നും തന്നെ അവൾ ചെയ്തില്ല. അത് വേണം എന്ന് അവൾക്ക് തോന്നിയില്ല. കാരണം അവനെ നോക്കാൻ വീട്ടിൽ നിന്നും ആളു വന്നിട്ടുണ്ട്. പിന്നെ തനിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല എന്ന് അവർ തീരുമാനിച്ചിരുന്നു.   അവൾ നിരഞ്ജനെ പറ്റി അന്വേഷിച്ചില്ലെങ്കിലും ഓഫീസിലെ എല്ലാ കാര്യങ്ങളും സ്മൂത്തായി കൊണ്ടു നടന്നിരുന്നു.   സ്റ്റെല്ലായും ഒത്തിരി ബിസിയായിരുന്നു. മായ ചെയ്യുന്നതെല്ലാം നിരഞ്ജനെ അറിയിച്ചു കൊണ്ടിരുന്നു. വർക്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ email കൂടി കമ്മ്യൂ