Aksharathalukal

Aksharathalukal

മേഘസിന്ദൂരം (Part 15)

മേഘസിന്ദൂരം (Part 15)

4.8
357
Love Comedy Fantasy
Summary

ആഹ്, എന്റെ കഴുത്തിൽ നിന്ന് കൈ എടുക്കട, എടാ എന്നിക് ശ്വാസം മുട്ടുന്നു, ആയ്യോാ ദൈവമേ രക്ഷിക്കണേ 😫Ayushinte കഴുത്തിൽ നിന്ന് ആ കരങ്ങൾ അയഞ്ഞു. ഒന്ന് ചുമച്ചു കൊണ്ട് അവൻ നിലത്തേക് ഇരുന്നു. കുറച്ചു നേരം വേണ്ടി വന്നു അവൻ ശ്വാസം ഒന്ന് നേരെ ആവാൻ. ഒന്ന് ok ആയ ശേഷം ayush മുഖം ഉയർത്തി നോക്കി.അപ്പൊ കണ്ടു തന്നെ ദഹിപ്പിക്കുന്ന കണ്ണുകളോടെ നോക്കുന്നവന്നേ നീ ഇത്രയും നേരം എവിടെ ആയിരിന്നു. ഇന്ന് 5 o\'clock program ഉള്ള കാര്യം നിനക്ക് അറിയുന്ന അല്ലെ. Then what **@* you where doing untill this time. നിന്നെ okke ഒരു പണികു ഏല്പിച്ച എന്നെ വേണം പറയാൻ. Idiot 😡സോറി JK ഞാൻ ഒരു shoe നോക്കാൻ കയറിയത, അപ്പൊ അവിടെ വച്ച ഞാൻ ente (ayush )സ്റ്റോപ്പ്‌ IT, എനിക്ക് നി