𝗥𝗲𝗮𝗱 𝗼𝗻 𝘆𝗼𝘂𝗿 𝗼𝘄𝗻 𝗿𝗶𝘀𝗸!!!🔞 ഭാഗം 3 അവൻ ഷർട്ടിന്റെ ബട്ടൺ അഴിക്കുന്നത് കണ്ട് ശിവ വേഗം തിരിഞ്ഞു നിന്നു,,,അഭി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഷർട്ട് അഴിച്ചു..... ''എന്റെ മമ്മ എപ്പോഴും പറയാറുണ്ട് ഫ്രണ്ടിന്റെ മോളെ പറ്റി... MHഗ്രൂപ്പിന്റെ CEO.....ബട്ട് അവളെ കാണാനാണ് പോകേണ്ടതെന്ന് പറഞ്ഞില്ല.... എവിടെയോ കണ്ടപോലെയൊക്കെ തോന്നിയിരുന്നു നിന്നെ കണ്ടപ്പൊ,,,,ന്യൂസിൽ വന്നപ്പോഴാണ് ആരാണെന്ന് വ്യക്തമായത്.....'' ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുന്നതോടപ്പം അഭി പറഞ്ഞു..... ''സെയിം റ്റു യു...ആക്റ്റർ അഭി ഫ്രണ്ടിന്റെ മകനാണെന്ന് മമ്മ പറഞ്ഞിട്ടുണ്ട്.....സിനിമയൊന്നും ഞാൻ കാണാറില്ലാ