നിരഞ്ജൻറെ സ്വന്തം പാറു Chapter 75 “No Maya... such a small issue, you don't need to go home now. You can use our room to clean your dress.” (“ഇല്ല മായ... ഇത്രയും ചെറിയ പ്രശ്നം, നീ ഇപ്പോൾ വീട്ടിൽ പോകേണ്ട. നിങ്ങളുടെ വസ്ത്രം വൃത്തിയാക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ മുറി ഉപയോഗിക്കാം.) അതുകേട്ട് നിരഞ്ജൻ പറഞ്ഞു. “I agree Dhruv. It is not a good sign to leave in the middle of the party. I will come with you, Maya.” ("ഞാൻ സമ്മതിക്കുന്നു ധ്രുവ്. പാർട്ടി പാതിവഴിയിൽ ഉപേക്ഷിക്കുന്നത് നല്ല ലക്ഷണമല്ല. ഞാൻ നിന്റെ കൂടെ വരാം മായാ.) അത്രയും പറഞ്ഞ് ദ്രുവിനെ നോക്കി ചോദിച്ചു. “Where is your room Dhruv?” നിരഞ്ജൻ പറയുന്നത് കേട്ട് ചിത്തിര പെട്ടെന്നു തന്നെ പറഞ്ഞു. “No Niranjan, I can go with her