അമ്പലത്തിലെ ദർശനം കഴിഞ്ഞു താൻ കെട്ടാൻ പോകുന്ന പെണ്ണിനെ കാണാനായി പാരിപ്പിള്ളി എത്തിയതാണ് സഞ്ജയ്. വീട്ടിൽ ഒറ്റയ്ക്കു ആയതു കൊണ്ടാണോ എന്തോ, അത്ര നല്ല സ്വീകരണം അല്ല ഭാവി വധു ആയ ആശയിൽ നിന്നും അവന് ലഭിക്കുന്നതും. ആ രാത്രിയിൽ പ്രധാനമന്ത്രി രാജ്യം ഒട്ടാകെ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്തോട് കൂടി സഞ്ജയ് ക്കു തിരിച്ച് പോകാൻ കഴിയാത്ത അവസ്ഥ ആകുന്നു. എന്നാൽ കഥ സങ്കീർണ്ണം ആകുന്നത് ആ വീട്ടിൽ മൂന്നാമത് ഒരാൾ കൂടി ഉണ്ടായിരുന്നു എന്നറിയുമ്പോൾ ആണ്.Film – Wolf (2021)Genre – Thriller (?)Language – MalayalamPlatform – Zee5എന്നേ വളരെയധികം ഞെട്ടിച്ച സിനിമയാണ് Wolf. കാരണം തന്റെ Male Chauvinist ആയ ഭാവി വരനെ നോക്കി Patriarchy യുടെ സകല അധി