തുഞ്ചൻപറമ്പിലോതുരുവുള്ളക്കാവിലോതിങ്ങിനിറഞ്ഞ ക്ഷേത്രത്തിലോനമ്മൾക്കക്ഷരപ്പൂക്കൾ വിരിയിക്കാൻകഴിഞ്ഞില്ല എങ്കിലും നമ്മൾ എഴുതിയില്ലേ ? തുള്ളിത്തുടിച്ചില്ലേ നമ്മുടെ ഹൃത്തുംനിലവിളക്കിൻ ശോഭയില്ലനിറപറയും നിറപുത്തരിയുമില്ലക്ഷേത്ര തന്ത്രിയോ ഹരിശ്രീയുമില്ലചേറുപുരണ്ട അച്ഛന്റെ കൈകളോകരിപുരണ്ട അമ്മതൻ കൈകളോചേർത്തുപ്പിടിച്ചില്ലേനമ്മൾ തൻ കരങ്ങളെകുത്തിക്കുറിച്ചില്ലേ നമ്മളും നിങ്ങളുംചെത്തിമിനുക്കിയ ചതുരക്കളത്തിൽഅറിവിൻ അക്ഷരങ്ങൾഎന്തെന്നറിയാതെ കോറിയിട്ടില്ലേ നമ്മൾ അന്ന്പ്രഭാതത്തിൻ കുളിർക്കാറ്റുണ്ടന്ന്പാറിപ്പറക്കുന്ന തുമ്പികളുണ്ട്പാവ