Aksharathalukal

Aksharathalukal

കോവിലകം. ഭാഗം : 41

കോവിലകം. ഭാഗം : 41

4.3
5.6 K
Thriller
Summary

    "നീ മാത്രമല്ല ഞാനും ഒഴിയുകയാണ്... അല്ലെങ്കിൽ അവൾ പറഞ്ഞതുപോലെ രാജീവുമായി നമ്മൾ എന്നെന്നേക്കുമായി പിണങ്ങേണ്ടിവരും... പക്ഷേ നീയെതിർത്താലും ഇതെല്ലാം ഞാൻ രാജീവനോട് പറയും... അവനറിയട്ടെ എല്ലാം... "   "വേണ്ട നിഖിലേ... എന്തിനാണ് അവന്റെ മനസ്സുകൂടി വേദനിപ്പിക്കുന്നത്... ഈ കാര്യം നമ്മളിലൂടെ അവസാനിക്കട്ടെ... നമ്മൾ ഒഴിയുന്ന കാര്യം ചോദിച്ചാൽ മറ്റെന്തെങ്കിലും നുണ പറഞ്ഞൊഴിയാം... "   "നിന്റെ താൽപര്യം അതാണെങ്കിൽ പിന്നെ എനിക്ക് മറിച്ചൊരഭിപ്രായമില്ല... പക്ഷേ ഇതെല്ലാം അവനറിയണമെന്നാണ് എനിക്ക് പറയാനുള്ളത്... ഇല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും അവനറിഞ്ഞാൽ അത് വ