Aksharathalukal

Aksharathalukal

ശിവാത്മിക

ശിവാത്മിക

4
982
Love
Summary

“ഒരിക്കലും ഒരുമിക്കില്ല എന്നറിഞ്ഞിട്ടും മനസ്സിൽ നിന്നും പിഴുതെറിയാൻ കഴിയാതെ..... മറ്റാരും കാണാതെ....അറിയാതെ....ആത്മാവിനോട് ചേർത്തു വച്ചൊരു പ്രണയം ❤❤❤....അല്ല സൌഹൃദം 🥰🥰🥰...”       “സൌഹൃദത്തിൽ തുടങ്ങി പ്രണയത്തിലൂടെ സഞ്ചരിച്ച് എവിടെ ചെന്നവസാനിക്കുമെന്ന് പോലും അറിയാത്തൊരു യാത്ര...”                              “ശിവാത്മിക”                  ❤❤❤❤❤❤❤❤❤   ബാംഗ്ലൂർ നഗരത്തിലെ തിരക്കുപിടിച്ച ജോലിക്കിടയിൽ ആകെ കൂടി കിട്ടിയ ഒരു അവധി ദിവസ൦... അത് ഉറങ്ങി തീ൪ക്കാതെ വർഷങ്ങളായി തന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന തന്റെ മാത്രം വിഷമങ്ങൾ