Aksharathalukal

Aksharathalukal

എൽസ

എൽസ

4.3
579
Drama Others Suspense Thriller
Summary

  എൽസ നീ ആ മെഴുകുതിരി കത്തിച്ചിട്ടു വേഗം വാ....... ശ്രീ : എസ് മിസ്സ്, നീ അവിടെ എന്ത് ചെയ്യുവാ? മിസ്സ്‌ ഐ ആം സോറി. ശ്രീ ആരാ പറഞ്ഞത് ഫോൺ കൊണ്ടുവരാൻ സ്കൂളിൽ. മിസ്സ്‌ അത് ഞാൻ പ്രോഗ്രാം ആയതുകൊണ്ട് കൊണ്ടുവന്നതാ. ശ്രീ നീ ഞാൻ പറയുന്നത് കേൾക്കും എന്നാ ഞാൻ ഓർത്തെ ഇത് ഇപ്പോ നീയും ക്ലാസ്സിലെ എല്ലാവരെയും പോലെ ഞാൻ പറയുന്നത് കേൾകതയോ അതുപോലെ നീ ഫോൺ കൊണ്ടുവന്നപ്പോൾ അറ്റ്ലീസ്റ്റ് പെർമിഷൻ എന്നോട് മേടിക്കാമായിരുന്നു. ഐ ആം സോറി മിസ്സ്‌.. ഇനി അത് ഒന്നും പറഞ്ഞു ടൈം കളയാതെ നീ പോയി ആ വെൽക്കം സ്‌പീച്ചന് വേണ്ടി റെഡിയാക് മോളെ ആൻഡ് ഡ്രസ്സ്‌ ഉം ചേഞ്ച്‌ ചെയ്യണേ.. ഒകായ്‌ മിസ്സ്‌ ഞ