Aksharathalukal

Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 89

നിരഞ്ജൻറെ സ്വന്തം പാറു  Chapter 89

4.7
20 K
Drama Love Suspense
Summary

നിരഞ്ജൻറെ സ്വന്തം പാറു  Chapter 89   “Sir, she is recovering faster than I expected. It is a very good sign. Let her take full bed rest and proper medication. Mostly within 10 days she can be discharged and go home.”   “പിന്നെ സ്റ്റിച്ചസ് ഉണ്ട്. അത് എടുക്കാൻ സമയമാകുമ്പോൾ ഹോസ്പിറ്റലിൽ വന്നാൽ മതി.”   “Ok... thanks doctor.”   അതും പറഞ്ഞ് ഡോക്ടർ പുറത്തേക്ക് പോയി.   Doctor പുറത്തു പോയ ശേഷം നഴ്സുമാർ പറഞ്ഞു.   “മേടത്തിൻറെ ഡ്രസ് ചേഞ്ച് ചെയ്യണം. സാർ ഒന്ന് പുറത്തു നിൽക്കുമോ?”   ഇതുകേട്ട് നിരഞ്ജൻ അവരെ സംശയത്തോടെ നോക്കി. പിന്നെ ചോദിച്ചു.   “Can you handle her carefully?”   അവൻറെ ആ ചോദ്യം അവരെ അതിശയപ്പെടുത്തി എങ്കിലും അവർ മറുപടി പറഞ്ഞു.   “Yes sir, we can. We will take care of her.”   എന്നിട