കുസൃതി വേണ്ട.... ഉറങ്ങിക്കൊ കേട്ടോ.... ഇടതുവശത്തെക്ക് തല തിരിച്ച് ആണ് മിഷി പറഞ്ഞത്.... വേറെ ഒന്നും അല്ല അവളുടെ വലത്തേ തോളിൽ ജൂഹി കിടപ്പുണ്ട്.... ഇടത്തേ തോളിൽ കിടക്കുന്ന ഹരി അവളുടെ കഴുത്തിൽ ഊതുന്നു അല്ലങ്കിൽ അവളുടെ കമ്മലിലെ കല്ലിൽ പിടിച്ച് തിരിക്കുന്നു... കയ്യിൽ കിടക്കുന്ന വളയിൽ കൂടി വിരൽ കടത്തി ചുറ്റി കറക്കുന്ന്... എൻ്റെ ഉറക്കം കഴിഞ്ഞു് ... കുറേ നേരം ഇങ്ങനെ വെറുതെ കിടക്കട്ടെഡോ... ജൂഹി മിഷേലിനേ രണ്ടു കൈ കൊണ്ടും ഇടുപ്പിൽ ചുറ്റി പിടിച്ച് ആണ് കിടക്കുന്നത്... എന്നാൾ ഹരി തല മാത്രമേ അവളുടെ തോളിൽ വച്ചുള്ളൂ... കൈകൾ അവൻ്റെ മടിയിൽ ഒതുക്കി വച്ചാണ് ഉറങ്ങിയത്... ഉണർന്ന് കഴിഞ്