Aksharathalukal

Aksharathalukal

ഓർമയിൽ എന്നും നീ...

ഓർമയിൽ എന്നും നീ...

3.3
465
Tragedy Love
Summary

വീണ്ടും മഴാ ശക്തിയായി പെയ്യുന്നു. ഇടി മിന്നലുമുണ്ട്.. അത്താഴം കഴിച്ചതിനു ശേഷം joshva ഉറങ്ങാൻ കിടന്നു. അവന്റെ മനസ്സിൽ saalima യുടെ കഥനകത വന്ന് നിരന്നു..എനിക്ക് അവരെ സഹായിക്കാമോ.. എനിക്ക് വേറെ ബാദ്യഥകൾ ഒന്നും ഇല്ല,, ആവശ്യത്തിന് സ്വത്തും പണവും... വിവാഹിതനല്ല... വയസ്സ് 29 ആകും അടുത്ത മാസം..ഏയ് വേണ്ട, എന്തിന് ആവശ്യമില്ലാതെ മറ്റൊരാളുടേ കാര്യത്തിൽ....Saalima ഇത്തയെ പോലെ ഒരുപാട് പേര് ദുരിതം അനുഭവിക്കും... പലർക്കും വെള്ളപൊക്കത്തിൽ ഭർത്താവിനെയും ഭാര്യയും മക്കളെയും ഒക്കെ നഷ്ടപെടുന്..Joshva പതിയെ ഉറക്കത്തിലാണ് പോയി...രാവിലെ ചായയുമായി വന്ന ഒരു volunteer  joshva യെ വിളിച്ചു \"സാർ എണീക്.. ചായ കുടിക്ക് \".&n

About