PART-17 ✍️MIRACLE GIRLL പെട്ടെന്ന് അലാറം ശബ്ദിച്ചതും അവളൊരു പേടിയോടെ കണ്ണ് തുറന്നു. താൻ ഇത്രയും നേരം കണ്ടത് ഒരു സ്വപ്നമായിരുന്നെന്ന് മനസ്സിലായപ്പോൾ അവളൊന്നു നെടുവീർപ്പിട്ട് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ്, തന്റെ നഗ്നമായ മാറിൽ തളർന്നുറങ്ങുന്നവനെ അവൾ ശ്രദ്ധിച്ചത്, അത് കാണെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ പതിയെ അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. പെട്ടെന്ന്, അവൻ അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നുകൊണ്ട്, അവളെ നോക്കി പുഞ്ചിരിച്ചു. അത് കണ്ട്, അവളും എന്തിനെന്നില്ലാതെ ചിരിച്ചു. " മ്മ്.. എന്തിനാ ചിരിക്കുന്നെ? " അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. &quo