നിരഞ്ജൻറെ സ്വന്തം പാറു Chapter 95“അത് കലക്കി... മോളുടെ പേര് കൃത്യമായി അറിയാം. എന്നാൽ ബോസിനെ അറിയില്ല.എന്തിനാണ് നിങ്ങൾ ഇങ്ങനെ നുണ പറഞ്ഞ് സമയം കളയുന്നത്?നമുക്ക് ഈ സംസാരം ഇവിടെ വെച്ച് നിർത്തുന്നതാണ് നല്ലത്.”“Stella ഇനി ഇവരുടെ സേവനം നമുക്ക് വേണ്ട.”Stella യെ നോക്കി മായ പറഞ്ഞു.“എൻറെ ടേബിളിൽ നിന്നും അവർക്കുള്ള സമ്മാനം എടുത്തു കൊണ്ടു വായോ.”അത് കേട്ട് സ്റ്റെല്ല തിരിഞ്ഞു നടന്നതും ഒരു ബോഡിഗാർഡ് വന്നു പറഞ്ഞു.“Madam ഇതാണ് നിങ്ങൾ പറഞ്ഞ ലെറ്റർ.”അതു കേട്ട് മായ തിരിഞ്ഞ് അവരെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.“നിങ്ങൾ തന്നെ നൽകുന്നതാണു അതിൻറെ ശരി.”“നീ ആരാടീ ഞങ്ങളോട് ഇവിടെ നിന്നും പുറത്തു പ