പാർട്ട് 68ഇതെല്ലാം എന്റെ ഊഹാപോഹങ്ങാളായിരുന്നു.... ദേവിനോട് എന്റെ ഊഹങ്ങളെ സാദൂകരിക്കുന്നതിനുള്ള തെളിവുകൾ ശേഖരിക്കാൻ ഞാൻ തന്നെയാണ് പറഞ്ഞത്...\" \"ഞാൻ എല്ലാം അന്വേഷിച്ചു... പക്ഷെ മതിയായ തെളിവുകൾ ഒന്നും തന്നെ കണ്ടെത്തനായില്ല.. എല്ലാം വെറും മിഥ്യധാരണളാകാൻ ഞാൻ പ്രാർത്ഥിച്ചു... പക്ഷെ.... രാകേഷ്... ചില കാര്യങ്ങൾ കൂടി പറഞ്ഞപ്പോൾ......എനിക്ക്......\" വിഷ്ണു രാകേഷിനെ നോക്കി. \"അതെ.... ഇതിനു പിന്നിൽ റാം തന്നെയെന്ന് ഉറപ്പിക്കാനുള്ള ചിലത് .... ഞങ്ങൾ കണ്ടെത്തി..... \" വിഷ്ണു പറഞ്ഞു നിർത്തി രാകേഷ് വിഷ്ണുവിന്റെ തോളിൽ തട്ടി \'സാരമില്ലെ\'ന്ന പോലെ കണ്ണുചിമ്മി. തുടർന്ന് മറ്റുള്ളവരെ നോക്കി. \"