💔💘പ്രണയതാളം💘💔Part-15അമീന.....📝✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🎶മംഗല്ല്യ തന്തുനാനേന......മമ ജീവനെ.....🎶ശിവ പാർവതി പ്രതിഷ്ടയ്ക്ക് മുന്നിൽ ഇരുകയ്കൾ കൂപ്പി നിൽക്കുന്ന ശ്രീയുടെ കഴുത്തിലായ് തന്റെ നാമത്തിലെ താലിയണിഞ് ദക്ഷ് തന്റെ വിരലിനാലവളുടെ സീമന്ദരേഖ ചുവപ്പിക്കവേ ശ്രീയുടെ മിഴികൾ നേർമയാലടഞ്ഞു.....തന്റെ പ്രാണന്റെ ഇഷ്ടദേവന് മുൻപിൽ വെച്ചു അവളെ തനിക്ക് മാത്രം സ്വന്തമായ നിർവൃതിയിൽ ദക്ഷ് മിഴികൾ അടച് ഇനിയുള്ള ജന്മങ്ങളിലും തനിക്ക് പാതിയായിവളെ നൽകണമെന്ന പ്രാർഥനയോടെ ശ്രീയോട് ചേർന്നു നിന്നു.....കേശുവും തുമ്പിയും തങ്ങളുടെ പപ്പയുടെയും മമ്മയുടെയും കല്യാണം കൗതുകത്