Aksharathalukal

Aksharathalukal

❤️നിന്നിലലിയാൻ❤️-14

❤️നിന്നിലലിയാൻ❤️-14

4.6
17.9 K
Love Drama
Summary

\"\"തീർത്ഥ....\"\" അവളെ കണ്ടപാടെ ആദി മന്ത്രിച്ചു.. അത് കേട്ട് ആമി അവനെ നോക്കി നവീൻ വേഗം തന്നെ അവളുടെ അടുത്തേക് പോയി. \"\"നീ.. നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത്. എല്ലാം ഇട്ടെറിഞ്ഞു പോയതല്ലേ പണ്ട്\"\" നവി പുച്ഛത്തോടെ അവളോട് ചോദിച്ചു. \"\"എനിക്ക്... എനിക്ക് ആദിയോട് ഒന്ന് സംസാരിക്കണം\"\" \"\"പറ്റില്ല, നിനക്ക് സംസാരിക്കാൻ ഒരുപാട് സമയം ഉണ്ടായിരുന്നു പണ്ട്, നീ തന്നെയല്ലേ എല്ലാം വേണ്ടാന്ന് വച്ചു പോയത്,അതിനു ശേഷം അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാൻ ഞങ്ങളൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ  അവനൊരു കുടുംബമൊക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് അതിനിടയിൽ നീ ഒര