Aksharathalukal

Aksharathalukal

പ്രണയം ❣️

പ്രണയം ❣️

3.9
523
Love
Summary

ആദ്യമായ്നിന്റെ ചുണ്ടിലെ പ്രണയംഞാനൊപ്പിയെടുത്തപ്പോള്‍,ആ കണ്ണുകളുടെ പിടച്ചില്‍.പിന്നീടൊരിക്കലുംഎന്റെ ചുംബനങ്ങളില്‍പ്രണയത്തിന്റെ മധുരംഉണ്ടായിരുന്നില്ല.ചാറ്റല്‍ മഴ പോലെനീ പെയ്തു പിന്‍ വാങ്ങിയത്എന്റെ ഹൃദയത്തിലാണ്,വര്‍ഷകാല സന്ധ്യയിലല്ല.നിനക്കും എനിക്കുമിടയില്‍ഏകാന്തത കൈകോര്‍ക്കുമ്പോള്‍മൗനത്തില്‍ നീയുണ്ടായിരുന്നു.എന്റെ നിശ്വാസത്തിന്റെ കാറ്റില്‍ ചുവന്ന പൂവായ് പൊഴിയുംനമുക്കിടയിലെ പ്രണയം.അന്ന് ഭൂമിയിയും വാനവുംചുവന്നു പൂക്കും.ആദ്യമഴയുടെ താളം നില്‍ക്കുന്നജീവിത സന്ധ്യയില്‍ഒരു കണ്ണുനീര്‍ത്തുള്ളിയുടെതുമ്പത്തിരുന്നു വിതുമ്പുന്നഎന്റെ പ

About