Aksharathalukal

Aksharathalukal

മറുജന്മം ❤️

മറുജന്മം ❤️

4.4
3 K
Love Suspense
Summary

           വാർത്ത ചാനലുകളിൽ വിവാഹ വാർത്ത നിറഞ്ഞു. പലർക്കും അത്ഭുതം ആയിരുന്നെങ്കിൽ ചിലർക്ക് ദേശ്യവും മറ്റു ചിലർക്ക് ലക്ഷ്യം നേടിയതിന്റെ ആഹ്ലാദവും ആയിരുന്നു. ദേഷ്യം ആർക്കാണെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളു. ശരത് : പപ്പയോടു ഞാൻ അന്നേ പറഞ്ഞതാ അവളെ അങ്ങ് തട്ടി കളയാമെന്ന്.അന്ന് എന്നെ തടഞ്ഞതിന്റെ ഭലം കണ്ടില്ലേ. തമ്പി : അവളെ ഞാൻ വെറുമൊരു പെണ്ണ് എന്ന് കുറച്ചു കണ്ടു. അതാ എനിക്ക് പറ്റിയ തെറ്റ്. ശരത് :ഇനി നമുക്ക് എന്ത് ചെയ്യാൻ പറ്റും. തമ്പി :ഇനിയാണ് മോനെ നമുക്ക് എന്തും ചെയ്യാൻ പറ്റുക. ശരത് : വെറുതെയ പപ്പാ... ജെപി യെ പപ്പക്ക് അറിയില്ലേ. അവന്റെ ഭാര്യയെ നമ്മൾ എന്തെങ്ക

About