Aksharathalukal

Aksharathalukal

രണഭൂവിൽ നിന്നും... (7)

രണഭൂവിൽ നിന്നും... (7)

4.8
2.3 K
Drama Love Suspense
Summary

മാസങ്ങൾക്ക് ശേഷം...ഒരു നാൾ അംബിക ഭാനുവിനെ തേടി അടുക്കളയിലെത്തി.. ദിവസങ്ങളായി തുടരുന്ന അവരുടെ മൗനം ഭാനുവിനെ വല്ലാതെ അതിശയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു...ഒരു പടിയിറക്കം ഏത് നിമിഷവും അഭിമുഖീകരിക്കേണ്ടി വരുമെന്നവൾക്ക് ഉറപ്പായിരുന്നു.. അങ്ങനെയുണ്ടായാൽ എവിടെ പോകുമെന്നതിനെ കുറിച്ചുള്ള ആശങ്ക അവളുടെ ഉറക്കം പോലും നഷ്ടപ്പെടുത്തിയിരുന്നു...\"ഭാനു \"അംബികയുടെ ശബ്ദത്തിൽ പതിവില്ലാത്തൊരു ഗൗരവം ഉണ്ടായിരുന്നു.. തികച്ചും ശാന്തമായൊരു ഭാവം..\"എന്താ വല്ല്യമ്മേ?\"ചിലമ്പിയ സ്വരത്തിൽ ഭാനു ചോദിച്ചു..\"നിനക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്.. നാളെ പെണ്ണുകാണാൻ ച