Aksharathalukal

Aksharathalukal

❤ധ്രുവാ-1❤

❤ധ്രുവാ-1❤

4.6
2.2 K
Love Others
Summary

\"എന്തിനാ എന്റെ പുറകെ ഇങ്ങനെ വീണ്ടും വീണ്ടും ഒരു ഒഴിയാബാധയായി വരുന്നേ \" അവന്റെ ചോദ്യം കേട്ടതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു...\"എന്തിനാടി നിന്ന് കിണിക്കുന്നെ \"അവന് വീണ്ടും ദേഷ്യം വരാൻ തുടങ്ങി.\"ഐ ലവ് യു കണ്ണേട്ടാ \" അവൾ അത്രമാത്രം പറഞ്ഞു അവന്റെ ചുണ്ടിൽ മുത്തിയിട്ട് ഓടി കളഞ്ഞു. അവൻ ഒരുനിമിഷം അന്തിച്ചു നിന്നു പിന്നെ എന്തൊക്കെയോ മുറുമുറുക്കാൻ തുടങ്ങി.\"അമ്മായി....!\" അവൾ ഓടി ബഹളം വെച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടയിൽ ഉറക്കെ വിളിച്ചു കൂവി. അമ്മായിയുടെ മറുപടി അടുക്കളവശത്തുനിന്നുമാണെന്ന് അറിഞ്ഞതും അവൾ ആ ദിക്കിലേക്ക് സഞ്ചരിച്ചു.. അതിനിടയിൽ തീൻ മേശയോട് ചേർന്നുള