Aksharathalukal

Aksharathalukal

കൃഷ്ണകിരീടം : 12

കൃഷ്ണകിരീടം : 12

4.6
6.8 K
Thriller
Summary

\"അത് പറയില്ല... എന്തായാലും അമ്മയുടെ മകന്റെ തലവേദന മാറിയില്ലേ... അതിനെനിക്ക് സമ്മാനം തരണം... \"\"എന്തിനാണ് സമ്മാനം... അവനെത്തന്നെ നീയങ്ങെടുത്തോ... \"നിർമ്മല പറഞ്ഞതുകേട്ട് കൃഷ്ണ അന്ധാളിപ്പോടെ അവരെ നോക്കി... അവൾ മാത്രമല്ല എല്ലാവരുടേയും അവസ്ഥ അതുതന്നെയായിരുന്നു... \"അമ്മയെന്താണ് പറഞ്ഞത്... വെറുതെ തമാശ പറഞ്ഞ് അവർക്കു ആഗ്രഹം നൽകല്ലേ... \"സൂര്യൻ പറഞ്ഞു... \"ഞാനെന്തു തമാശ പറഞ്ഞെന്നാണ്... ഞാൻ പറഞ്ഞത് സത്യമാണ്... അവന് അവകാശപ്പെട്ടവളാണ് യഥാർത്ഥത്തിലവൾ... അന്നേരം അവർ ഒരുമിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... പക്ഷേ എന്റെ രണ്ടു മക്കൾക്കും ഞാൻ വച്ചിട്ടുണ്ട്... രണ്ടു വർഷമായി ഇവളുടെ