Aksharathalukal

Aksharathalukal

ഹൃദയസഖി part 53

ഹൃദയസഖി part 53

4.9
1.8 K
Love Suspense Thriller
Summary

എല്ലാം മറാനൊന്ന് ഉറങ്ങുവാൻ എൻ മനം കൊതിച്ചു... എല്ലാത്തിനും ഒരു അവസാനം നാളത്തോടെ ഉണ്ടാക്കണം... ഏതൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ടു അമ്മു നിദ്രയെ പുൽകി....സൂര്യ കിരണങ്ങൾ അവളെ തൊട്ട് തലോടി ഉണർത്തി.... ഒന്ന് മുരി നിവർന്നു കൊണ്ടവൾ bed റെസ്റ്റിൽ ആലോചനയോടെ ചാരി ഇരുന്നു...... കണ്ണുകൾ അടച്ചു വെച്ചവൾ ആലോചനയിൽ ആണ്ടു.ശേഷം ടേബലായി ഇരിക്കുന്ന ഫോൺ കൈയെത്തിച്ചു എടുത്തു.... ആരോടെ തിടുക്കത്തിൽ സംസാരിച്ചു കൊണ്ടവൾ ഫോൺ കട്ടാക്കി...ഫ്രഷ് ആകുവാനുള്ള ഡ്രസ്സുമായി ബാത്‌റൂമിലേക്ക് കയറി.....കുളിച്ചിറങ്ങി ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ടു.... മൂടി കോതി ഉണക്കി ക്രാബിട്ടു.... ബാഗുമെടുത്തു തിരിയ