"ഇല്ല പാറു,ആ കാര്യം ഒരിക്കലും നിന്നോട് പറയാൻ എനിക്കാവില്ല..."ദൂരേയ്ക്ക് പാഞ്ഞ പാറുവിന്റെ കാറിനെ നോക്കി നിന്നുകൊണ്ട് ജോസഫ് മനസിൽ പറഞ്ഞു.തന്റെ മാനസിക സങ്കർഷം കാണിക്കത്തക്കവിധത്തിൽ അപ്പോഴേക്കും അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്കു പതിച്ചിരുന്നു...... ( തുടരും..) തുടരുന്നു...... പാറുവിന്റ കാർ 'green valley 'യുടെ ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രേവേശിച്ചു. (ഗ്രീൻ valley കാഞ്ഞിരപ്പള്ളിയിലെ famous ആയ ഒരു coffce ഷോപ്പ് ആണ്.ബേക്കറി, ഐസ്ക്രീം പാർലർ എല്ലാം കൂടി ചേർന്ന ഒരു ആടാർ place. നമ