Aksharathalukal

Aksharathalukal

നിന്റെ മൗനം

നിന്റെ മൗനം

3.8
689
Love
Summary

അരുതേ നിന്റെ  ഈ മൗനംഞാൻ തെയ്യുന്ന സ്വപ്നത്തിൽഅത് കരിനിഴൽ വീഴ്ത്തുന്നുനിന്നെ ആഗ്രഹിച്ചതും  നിന്നോ െ ടാത്ത് നടക്കാൻ കൊതിച്ചതും നിന്നെ ഒരു നോക്ക് കാണാൻ മോഹിച്ചതും നാം ഒരുമിക്കുന്നതോർത്ത് കാത്തിരിക്കുന്നതുംഎല്ലാം നിന്റെ മൗനത്തിൽ വരണ്ട് പോകുന്നുആകാശത്തിലെ നക്ഷത്രങ്ങളെ പോലെനിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു

About