Aksharathalukal

Aksharathalukal

വില്ലന്റെ പ്രണയം 49♥️

വില്ലന്റെ പ്രണയം 49♥️

4.5
14.6 K
Horror Crime Action Love
Summary

താഴെ എത്തിയതും ഷാഹി അടുക്കളയിലേക്ക് പോയി…………. ഭക്ഷണം എടുത്ത് വെക്കാനും മറ്റും അമ്മയെ സഹായിക്കാനായി……………. മുത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ അവന്റെ അടുത്ത് പോയി ഇരുന്നു…………… മുത്ത് ഒരു കൊഞ്ചികുട്ടിയാണ്…………. ഒരു പാവം നിഷ്കളങ്കൻ……… അമ്മ പറയുന്നതെല്ലാം മറുവാക്കില്ലാതെ അനുസരിക്കും………. ഒരു പാവം പയ്യൻ………… പുതിയ ആളുകളെ കാണുമ്പോൾ അവന് ഒരുതരം നാണമാണ്…………. ഞാൻ ആദ്യം അവനോട് ഓരോന്ന് ചോദിച്ചപ്പോൾ അവൻ നാണത്തോടെയാണ് മറുപടി തന്നതെങ്കിലും പരിചയമായി കഴിഞ്ഞപ്പോൾ അവൻ ഫോമിലായി………….. ഇടയ്ക്ക് ഷാഹിയുടെ സ്വഭാവം പോലെ തോന്നിപ്പിച്ചു അവൻ………….. പക്ഷെ അവനെ ഷാഹിയി