Aksharathalukal

Aksharathalukal

എന്നെ കുറിച്ച് അറിയുവാൻ

എന്നെ കുറിച്ച് അറിയുവാൻ

4
238
Others
Summary

നമസ്ക്കാരം 🙏എൻ്റെ കഥകൾ നിങ്ങളുടെ മുന്നിൽ കൊണ്ടുവരുന്നതിനു മുൻപേ എന്നെ പരിചയപ്പെടുത്താം എൻറെ പേര് chandruma ഞാൻ പലതരം കഥകൾ എഴുതാറുണ്ട് കുഞ്ഞുങ്ങൾക്ക് ഫാന്റസി സ്റ്റോറീസ് , ത്രില്ലർ സ്റ്റോറീസ്, റൊമാൻറിക് സ്റ്റോറിസ്, ഹൊറർ സ്റ്റോറീസ് etc എല്ലാ കഥകളുടെയും പ്രത്യേകത എന്ന് പറയുന്നത് ഞാൻ ക്ലൈമാക്സിൽ വെറൈറ്റി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.ആദ്യത്തെ സ്റ്റോറി ഞാൻ നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത് ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറി ആണ് സീരിയസ് ആയിട്ടാണ് ഞാൻ പബ്ലിഷ് ചെയ്യാൻ പോകുന്നത് അപ്പോൾ എല്ലാവരും അത് വായിച്ച് അഭിപ്രായങ്ങളൊക്കെ പറയണം എന്തായാലും നിങ്ങൾക്ക് ഇഷ്ടപ്പെടു