Aksharathalukal

Aksharathalukal

ശ്രീരാഗ് - 04

ശ്രീരാഗ് - 04

4.8
1.4 K
Comedy Love Suspense Thriller
Summary

" എനിക്ക് അവളോട് അങ്ങനെയൊരു ഇഷ്ടമുണ്ടോ? ഞാൻ എന്നോട് തന്നെ ചോദിച്ചു ഏയ് ഇല്ലായിരിക്കും അല്ലേ 😇 അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി 😴😴😴😴   അസ്തമയ സൂര്യനെ നോക്കി ബാൽക്കണിയിൽ ഇരുന്ന് എന്തോ കാര്യമായ ചിന്തയിലാണ് നമ്മുടെ ശ്രീ വാ....നമുക്ക് പോയി കാര്യം എന്താണെന്ന് തിരക്കാം. " എന്ത ശ്രീ ഇതിനു മാത്രം   ആലോചിച്ചുകൊണ്ടിരിക്കുന്നത് "   ശ്രീ: നിനക്കറിയാമോ കുഞ്ഞാറ്റേ അന്ന് അവൻ ആ ബിയർ മേടിച്ചുകൊണ്ട് വന്ന് ഒരു കുപ്പിയുടെ പകുതി കുടിച്ചത് എനിക്ക് ഓർമയുള്ളൂ അത് കഴിഞ്ഞ് എന്തൊക്കെ നടന്നു എന്ന്  ദൈവത്തിനറിയാം പിറ്റേദിവസം എണീറ്റപ്പോൾ ഞാൻ എന