കല്യാണം......നാദസ്വരം മേളം .....കൊട്ടും കുരവയും മേളവും ഒക്കെ ആയീ കല്യാണം നല്ല തകൃതി ആയി നടന്നു...... താലിയും നെറുകയിൽ സിന്ദൂരം ചാർത്തി ശ്രീദക്ഷിണ ശ്രീദേവിന് സ്വന്തം ആയീ......... ദേവിൻ്റെ അമ്മ ലക്ഷ്മി നൽകിയ നിലവിളക്കും പിടിച്ച് ശ്രീ ശ്രീമംഗലം വീടിൻ്റെ മരുമകൾ ആയീ...... ..... വിളക്ക് പൂജാമുറിയിൽ വച്ച് കൈകൾ കൂപ്പി തനിക്ക് കിട്ടിയ സൗഭാഗ്യത്തെ നിലനിർത്തണെ എന്നും തൻ്റെ പാതിയെ തനിക്കായി നൽകിയ ദൈവത്തിനോട് അവള് നന്ദി പറഞ്ഞു....... വിരുന്ന് കാരുടെ സ്നേഹ പ്രകടനം ഒക്കെ കഴിഞ്ഞ് ഏട്ടത്തി വന്ന് അവളെയും കൂട്ടി ദേവിൻ്റെ റൂമിലേക്ക് പോയി....... ഡ്രസ്സ് change ചെയ്യാൻ സഹായിച്ചിട്ട് ഫ്രഷ് ആയി മാ