Aksharathalukal

Aksharathalukal

മലയാളം കഥകൾ

മലയാളം കഥകൾ

4.4
706
Suspense Drama Love
Summary

   മുഖപുസ്തകത്തില്‍ നീന്തീത്തുടിക്കവേഎന്‍റൊരു ഫ്രണ്ടിന്‍റെ പേജില്‍ ഒരു കഥ കണ്ടു.ആ കഥ എനിക്കേറെ ഇഷ്ടമായി. ആ കഥയുടെരചയിതാവിനെ തേടിച്ചെന്നപ്പോള്‍ ഒരുഎഴുത്തുകാരിയുടെ പ്രെഫൈല്‍ എനിക്ക് കിട്ടി.അവളുടെ പേര് \'രഹ്ന\'. അവളുടെ പ്രെഫൈല്‍പിച്ചര്‍ കണ്ടപ്പോള്‍ എവിടെയോ കണ്ടതു പോലെതോന്നി. ഞാന്‍ അവളുടെ വ്യക്തികതവിവരങ്ങളിലേക്ക് ചൂഴ്ന്ന് നോക്കി.കണ്ണൂര്‍ക്കാരി, ഇപ്പോള്‍ ഗള്‍ഫില്‍സ്ഥിരതാമസം. ഞാന്‍ അവളുടെ മുഖംഒന്നുകൂടെ ശ്രദ്ധിച്ചു നോക്കി. അതെ അവള്‍തന്നെ കുറച്ച് നാളുകള്‍ കൊണ്ട് ഏറെ അടുത്തുപോയ എന്‍റെ പ്രിയ സുഹൃത്ത് \'രഹ്ന\' അവളുടെപേരു പോലും മറന്നിരുന്നു. കുറച്ചു

About