Aksharathalukal

Aksharathalukal

ശിഷ്ടകാലം ഇഷ്ടകാലം.18

ശിഷ്ടകാലം ഇഷ്ടകാലം.18

3.9
4.5 K
Love Inspirational
Summary

ഇതാണ് അല്ലേ മിലിസ എന്ന മിലി.... നമ്മൾ നേരത്തെ പരിചയപെട്ടു ... ഓർമ്മയുണ്ടോ തനിക്ക്? അതിന് നിങൾ അന്നു എന്നെ പരിചയപെട്ടില്ലല്ലോ.... ഓർഡർ ഇട്ടത് അല്ലേ ഉള്ളൂ... മിലി ദേഷ്യത്തോടെ അവനോട് മറുപടി പറഞ്ഞപ്പോൾ മിഷെലിൻെറ മുഖം താണു... അതേലോ..... അപ്പോ അത് ഞാൻ  തന്നെ ആണ് എന്ന് മനസിലായി അല്ലേ...   ഞാൻ വിചാരിച്ച പോലെ പുലി കുട്ടി തന്നെ... പുലികുട്ടി തൻ്റെ .... മിലി ദേഷ്യത്തിൽ പല്ല് കടിച്ചു.. വേണ്ട.... മോളെ നിൻ്റെ മമ്മിയോട് പറയുന്ന പോലെ അല്ലങ്കിൽ മറ്റുള്ളവരോട് പറയുന്നത് പോലെ.... വേണ്ട... ഞാൻ ആള് വേറെ ആണ്... ഞാൻ മുതിർന്നവരോട് സംസാരിക്കാൻ പഠിപ്പിക്കണോ നിന്നെ ?... താൻ എന്തിനാ ഡോ എൻ്റെ കൊച്ചിനോട് തട