Aksharathalukal

Aksharathalukal

നിനക്കായ്‌ ഈ പ്രണയം (86)

നിനക്കായ്‌ ഈ പ്രണയം (86)

4.5
3.4 K
Love Drama
Summary

മിലി വന്ന ഓട്ടോറിക്ഷ തറവാടിന് മുന്നിലെ ഗേറ്റിന് അരികിൽ നിർത്തി. ഗേറ്റ് തുറന്നു കിടന്നിരുന്നത് കൊണ്ട് അവൾ അകത്തേക്ക് കയറി. അവളുടെ കണ്ണു ആദ്യം എത്തിയത് അച്ഛന്റെ അസ്തിത്തറയിൽ ആയിരുന്നു. അവൾ അങ്ങോട്ട് നടന്നു. തറയിൽ ഒന്ന് തൊട്ട് കണ്ണടച്ചു നിന്നു ഒരു നിമിഷം. പിന്നെ മെല്ലെ മുന്നോട്ട് നടന്നു.സുമിതറയുടെ കാറു പുറത്തൊന്നും കാണാതിരുന്നപ്പോൾ അവൾക്കു സംശയം തോന്നി. അവൾ കുറച്ചു നേരം പുറത്ത് തന്നെ നിന്നു. മുൻവശത്തെ വാതിൽ മുഴുവൻ അടയാതെ പാതി തുറന്നു കിടക്കുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു. ഇനി സുമിത്ര തന്നെക്കാൾ മുൻപ് എത്തിയോ എന്ന് അവൾ സംശയിച്ചു.\"സുമിത്ര മാഡം...\" മെല്