Aksharathalukal

Aksharathalukal

ഗൂഗിളേ, തന്നല്ലോ പണി

ഗൂഗിളേ, തന്നല്ലോ പണി

4.5
224
Comedy Suspense Tragedy
Summary

നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഉപകരണമാണ് സ്മാർട്ട് ഫോൺ. അത് ശരിക്കും ഉപയോഗിക്കാൻ അറിയുന്നവർക്ക് ഒരു കാര്യം കൂടി മനസ്സിലായിട്ടുണ്ടാവും ഗൂഗിളും അവരുടെ ആപ്ലിക്കേഷനുകളും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ . ഈ ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ ശരിക്കും പണി കിട്ടും, പാലും വെള്ളത്തിൽ തന്നെ. അങ്ങനെ പണി കിട്ടിയിട്ടുള്ള രണ്ട് കഥകളാണ്, അല്ല കിട്ടിയ പണിക ളാണ് താഴെ അവതരിപ്പിച്ചിരിക്കുന്നത്. തൽക്കാലം നമുക്ക് കഥാനായകൻമാരെ രമേഷെന്നും , സുരേഷന്നും വിളിക്കാം പണി 1 രമേഷ് ആദ്യമായി കാറെടുത്ത് റോഡിൽ ഓടി