മകൾ അടുക്കളയിൽ പാത്രങ്ങകൊണ്ട് അമ്മ മൽയുദ്ധം നടത്തുന്ന ശബ്ദം കേട്ടാണ് മായ എഴുന്നേറ്റത്... അവൾ പതിയെ എഴുന്നേറ്റു.. ശരീരത്തെ മൂടിയ പുതപ് എടുത്തു മാറ്റി... കട്ടിലിൽ താഴെ കിടക്കുന്ന പാദരക്ഷ ധരിച്ചു എന്നിട്ട് നേരെ ബാത്ത്റൂമിൽ പോയി.. മുഖം കഴുകി താഴെ ഹാളിൽ സോഫയിൽ വന്നിരുന്നു... കൈയിൽ ടീവി റിമോട്ട് എടുത്ത് കൊണ്ട് ടീവി ഓൺ ചെയ്തു... \"അമ്മേ... മോർണിംഗ് കോഫി കൊണ്ട് വാ... \" അമ്മയിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല.. അവൾ ഒന്നുടെ ഉറക്കെ അലറി... ഉടനെ അമ്മ കൈയിൽ കോഫിയുമായി വന്നു.. \"പെണ്ണ് എഴുന്നേറ്റിരിക്കുന്ന സമയം കണ്ടോ... ഇന