\"മോളെ ദചൂട്ടീ എഴുനൽക്ക് നമ്മുക്ക് ഇന്ന് സ്കൂളിൽ പോവണ്ടേ . നമുക്ക് റെഡിയാവാം" നാലുവയസ്സുകാരി ദർശന എന്ന ദചൂട്ടിയ അവളുടെ അച്ഛൻ മഹി അദ്യമായി സ്കൂളിലേക്ക് കൊണ്ട് പോവാൻ ഒരുക്കുകയാണ് . ഒരുക്കം കഴിഞ്ഞ് രണ്ടുപേരും താഴേക്ക് ചെന്നു. \"ജാനിയേചീ ബ്രേക്ഫാസറ്റ് എടുത്ത് വെക്ക് \"" വന്നോ രണ്ടുപേരും . മുത്തശ്ശി ടെ കുട്ടി ഇന്ന് സ്കൂളിലേക്ക് പോകുവാണോ ""അമ്മേ ഞങ്ങൾ ഇറങ്ങു വാ അച്ഛൻ എവിടെ?" "അച്ഛൻ company ലേക്ക് പോയിമഹി നീ ഇന്ന് നേരത്തെ വരണം. ഒരു പെണ്‍കുട്ടിയെ ഒന്ന് കാണാന്‍ പോകണം "" എന്തിനാ അമ്മേ എനിക്ക് എന്റെ നന്ദിത യെ മറന്ന് ഒരു ജീവിത ഇല്ലെന്നു ഞാൻ പറഞ്ഞതല്ലേ